വാരിസ് ബോക്സ്ഓഫീസില്‍

ഇളയ ദളപതി വിജയ് ചിത്രം വാരിസ് ബോക്സ്ഓഫീസിലേക്ക്. ഇതിനോടകം ഏഴ് ദിവസം കൊണ്ട് തന്നെ 210 കോടി രൂപ ലോകമെമ്പാടുമായി കളക്ഷൻ നേട്ടി കഴിഞ്ഞു. ഈ വർഷം 200 കോടി ക്ലബ്ബിലെത്തുന്ന ആദ്യ ഇന്ത്യൻ ചിത്രം കൂടിയാണ് വാരിസ്. 65 കോടിയോളം രൂപയാണ് തമിഴ്‌നാട്ടിൽ നിന്ന് മാത്രം ലഭിച്ചത്. 200 കോടി ക്ലബ്ബിൽ ഇടം നേടുന്ന ആറാമത്തെ വിജയ് ചിത്രമാണ് ഇത്.

രശ്മിക മന്ദാന, പ്രഭു, ജയസുധ, ശരത്കുമാർ, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, യോഗി ബാബു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. കഴിഞ്ഞ് വർഷം ഇറങ്ങിയ വിജയ് ചിത്രങ്ങളായ ബിഗിൽ, മാസ്റ്റർ, ബീസ്റ്റ് എന്നിവയും 200 കോടി ക്ലബിൽ ഇടം നേടിയിരുന്നു.

200 Criore7 DaysBoxofficeCol;lectionVarisVijay
Comments (0)
Add Comment