ഷാരൂഖ് ഖാൻ, ദീപിക പദുക്കോണ്‍ ചിത്രം പത്താന് ഗംഭീര റിപ്പോര്‍ട്ട്. നാല് വര്‍ഷത്തിന് ശേഷമുള്ള ഷാരൂഖ് ഖാന്‍റെ തിരിച്ചുവരവാണ് ഈ ചിത്രം.
ചിത്രം ഇറങ്ങുന്നതിന് മുമ്പ് തന്നെ ഏറെ വിവാദമായിരുന്നു സിനിമയിലെ ഗാനം. എന്നാൽ വിവാദങ്ങളെ ഒക്കെ മറികടന്നാണ് പത്താന്‍റെ ആദ്യഘട്ട പ്രേക്ഷക പ്രതികരണങ്ങള്‍.