ബിജുമേനോൻ, വിനീത് ശ്രീനിവാസൻ, അപര്‍ണ്ണ ബാലമുരളി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കിയ തങ്കം നാളെ മുതൽ തിയേറ്ററുകളിൽ. സഹിൻ അരഫാത്താണ് സംവിധാനം ചെയ്യുന്നത്. തിരക്കഥ ശ്യാം പുഷ്‌കരന്‍.
ഗിരീഷ് കുല്‍ക്കര്‍ണി, വിനീത് തട്ടില്‍, ശ്രീകാന്ത് മുരളി, കൊച്ചു പ്രേമന്‍ തുടങ്ങിയവരും നിരവധി മറാത്തി, ഹിന്ദി, തമിഴ് അഭിനേതാക്കളും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.