തന്നെയും സായ് ക്യഷ്ണ വിമർശിച്ചിട്ടുണെന്നും എന്നാൽ താൻ തിരിച്ച് ചീത്ത വിളിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തി ബിഗ് ബോസ് താരം റോബിൻ. ഉണ്ണി മുകുന്ദന്റെ മാനസികവസ്ഥ കൊണ്ട് ആക്കാം അങ്ങനെ സംഭവിച്ചതെന്നും എന്നാൽ അത് തെറ്റായി പോയി എന്നും റോബിൻ പറഞ്ഞു. വീഡിയോ കാണാം