ക്രിക്കറ്റ് കളിയിലും തന്റെ മികവ് തെളിയിച്ചു മഞ്‍ജു വാര്യർ. കൊച്ചിയിലെ പാർക്ക് വേ ടർഫിൽ വച്ചായിരുന്നു മത്സരം. സംഗിത സംവിധായകൻ എം ജയചന്ദ്രന്റെ ടീമിനോട് മത്സരിച്ചാണ് ഒന്നാം സ്ഥാനം നേടിയത്.
നാല് ഭാഷകളിലായി പുറത്ത് ഇറങ്ങുന്ന് മഞ്ജു വാര്യർ ചിത്രം ആയിഷ ഈ മാസം 20 നാണ് റീലിസ് ചെയ്യുന്നത്. അറബിക് ഭാഷയിലുമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കിച്ചു, സംവിധായകൻ അമീർ പളളിക്കൽ , സംഗിത സംവിധായകൻ എം ജയചന്ദ്രൻ എന്നിവരും മത്സരത്തിൽ പങ്കെടുത്തു.