നല്ല സിനിമകൾ മാത്രം എടുത്ത് സിനിമ ചെയ്യാൻ പറ്റില്ലെന്ന് ജോണി ആന്റണി. പോസ്റ്റീവും നെഗറ്റിവും ആയ കഥകളാണ് പ്രേക്ഷകർ ആഗ്രഹിക്കുന്നത്. സിഐഡി മൂസ 2ാം ഭാഗം ഉടൻ വരുമെന്ന് അദ്ദേഹം പറഞ്ഞു.
മോമോ ഇൻ ദുബായുടെ പ്രസ്റ്റ് മീറ്റ് വേളയിലാണ് വ്യക്തമാക്കിയത്. ചിത്രത്തിന്റെ 20ാം വാർഷിക വേളയിൽ ബാക്കി വിവരങ്ങൾ പുറത്ത് വീടുമെന്നും അദ്ദേഹം അറിയിച്ചു.